¡Sorpréndeme!

ധോണിയെപ്പറ്റി ഗാംഗുലി പറയുന്നത് കേട്ടാൽ ഞെട്ടും | Oneindia Malayalam

2019-03-08 4,168 Dailymotion

Sourav Ganguly backs ms dhoni to continue playing after odi world cup
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കരിയറിന്റെ അസ്തമയ കാലത്താണ്. മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 37 വയസ്സ് കഴിഞ്ഞ് 38ലേക്കു കടക്കുന്ന ധോണി ലോകകപ്പ് വിജയത്തോടെ പടിയിറങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും സൂചനകളുണ്ട്.